ആഫ്രിക്കന്‍ കപ്പില്‍ ഈജിപ്തിന് ആദ്യ ജയം

സിംബാബ്‌വെയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ ഈജിപ്ത് തോല്‍പ്പിച്ചത്.

ആഫ്രിക്കന്‍ കപ്പില്‍ ഈജിപ്തിന് ആദ്യ ജയം

കെയ്‌റോ: ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സില്‍ ആദ്യജയം ഈജിപ്തിന്. സിംബാബ്‌വെയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ ഈജിപ്ത് തോല്‍പ്പിച്ചത്.

41ാം മിനിറ്റില്‍ മുഹമ്മദ് ഹസ്സനാണ് ഈജിപ്തിന്റെ ഗോള്‍ നേടിയത്. മല്‍സരത്തില്‍ ആധിപത്യം ഈജിപ്തിനായിരുന്നെങ്കിലും ഇടവേളകളില്‍ മികച്ച പ്രതിരോധം സൃഷ്ടിക്കാന്‍ സിംബാബ്‌വെയ്ക്കായി.

RELATED STORIES

Share it
Top