- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡെര്‍ബി ഫുട്‌ബോള്‍ ക്ലബ്ബ് ഏറ്റെടുക്കാനൊരുങ്ങി അബുദാബി രാജകുടുംബം
2018ല്‍ ലിവര്‍പൂള്‍ ഏറ്റെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ശ്രമം നടത്തിയിരുന്നു.

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുറമെ ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഡെര്‍ബി കൗണ്ടി ഏറ്റെടുക്കാനൊരുങ്ങി അബുദാബി രാജകുടുംബം. സിറ്റി ഗ്രൂപ്പ് ഉടമയായ ഷെയ്ഖ് മന്‍സൂറിന്റെ ബന്ധുവായ ഷെയ്ഖ് ഖാലിദ് ആണ് ക്ലബ്ബ് ഏറ്റെടുക്കാനൊരുങ്ങുന്നത്. ഇതിനായി ഡെര്‍ബി കൗണ്ടി സമ്മതം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഡെര്‍ബി കൗണ്ടി ഉടമ മെല്‍ മോറിസും ഷെയ്ഖ് ഖാലിദ് ബിന്നും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. യൂ എ ഇ ഡപ്യൂട്ടി പ്രൈം മിനിസ്റ്ററായ ഷെയ്ഖ് മന്‍സൂറാണ് സിറ്റി ഗ്രൂപ്പ് ഉടമ. ഇരു വിഭാഗവും ഏറ്റെടുക്കലിന് സമ്മതം നല്‍കിയതിനാല്‍ തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്നും ഷെയ്ഖ് ഖാലിദിന്റെ വക്താവ് അറിയിച്ചു. 2008ലാണ് സിറ്റി ഗ്രൂപ്പ് മാഞ്ചസ്റ്റര്‍ സിറ്റിയെ ഏറ്റെടുത്തത്. 2018ല്‍ ലിവര്‍പൂള്‍ ഏറ്റെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ശ്രമം നടത്തിയിരുന്നു. നേരത്തെ ന്യൂകാസില്‍ യുനൈറ്റഡിനെ ഏറ്റെടുക്കാന്‍ എമിറേറ്റ്‌സ് രാജവംശം ശ്രമം നടത്തിയിരുന്നു. പിന്നീട് കരാര്‍ ഉപക്ഷേക്കുകയായിരുന്നു. ഇംഗ്ലണ്ട് മൂന്‍ താരം വെയ്ന്‍ റൂണി നിലവില്‍ കളിക്കുന്നത് ഡെര്‍ബി കൗണ്ടിക്ക് വേണ്ടിയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















