13 ദിവസമായി ഐസൊലേഷനില്‍; പോസിറ്റീവ് തന്നെ; നിരാശ പങ്കുവച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച്
30ന് എട്ടാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്‌സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരം.
BY FAR25 Jan 2022 6:35 PM GMT

X
FAR25 Jan 2022 6:35 PM GMT
പനാജി: കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഈ സീസണില്‍ അപരാജിത കുതിപ്പ് നല്‍കിയ കോച്ചാണ് ഇവാന്‍ വുകോമനോവിച്ച്. താരങ്ങള്‍ക്കും കോച്ചിനും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് മല്‍സരങ്ങള്‍ മാറ്റിവച്ചിരുന്നു. താരങ്ങളെല്ലാം കൊവിഡില്‍ നിന്ന് മുക്തരായി കൊണ്ടിരിക്കയാണ്.

എന്നാല്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നുള്ള നിരാശ കോച്ച് ഇവാന്‍ വുകോമനോവിച്ച് ഇന്ന് ട്വിറ്ററിലൂടെ പങ്കുവച്ചു.13 ദിവസമായി ഐസുലേഷനില്‍. ഇപ്പോഴും പോസ്റ്റീവാണ്. ദേഷ്യവും നിരാശയുമാണുള്ളത്-ഇങ്ങനെയാണ് കോച്ചിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം മുതല്‍ ടീം പരിശീലനം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കൊവിഡ് പോസ്റ്റീവില്‍ നിന്ന് മാറ്റമില്ലാത്ത കോച്ച് ഇപ്പോഴും ഐസുലേഷനിലാണ്. 30ന് എട്ടാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്‌സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരം.
Next Story
RELATED STORIES
'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല്‍ ആയിരം ശബ്ദങ്ങള്‍ ഉയരും'; ...
27 Jun 2022 5:03 PM GMTമുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; വിവരങ്ങള്‍ കൈമാറാതെ ...
27 Jun 2022 3:53 PM GMTആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍
27 Jun 2022 3:05 PM GMTആര്‍എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMTമോദിക്ക് ക്ലീന്‍ ചിറ്റ്: സുപ്രീംകോടതി വിധിയെത്തുടര്‍ന്നുണ്ടായിട്ടുള്ള...
27 Jun 2022 2:35 PM GMT