ഹീറോ ജൂനിയര്‍ ഫുട്ബോള്‍ ലീഗ്: കേരള ബ്ലാസ്റ്റേഴ്സിനു തകര്‍പ്പന്‍ വിജയം
പഞ്ചിമ ബംഗാളിലെ കല്യാണി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ക്വസ് ഈസ്റ്റ് ബംഗാളിനെ ഏക പക്ഷീകമായ അഞ്ചു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്
BY TMY13 May 2019 3:26 PM GMT

X
TMY13 May 2019 3:26 PM GMT
കൊച്ചി:ഹീറോ ജൂനിയര്‍ ഫുട്ബാള്‍ ലീഗ് പ്ലേ ഓഫ് മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു തകര്‍പ്പന്‍ വിജയം.പഞ്ചിമ ബംഗാളിലെ കല്യാണി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ക്വസ് ഈസ്റ്റ് ബംഗാളിനെ ഏക പക്ഷീകമായ അഞ്ചു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മല്‍സരത്തിന്റെ ആദ്യ പകുതിയുടെ 17ാം മിനിറ്റില്‍ സുക്ഹാം യോയിഹെന്‍ബ ആദ്യ ഗോള്‍ നേടി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു..34ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ രാജ് കുമാര്‍ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടി ലീഡുയര്‍ത്തി.37,44 മിനിറ്റുകളില്‍ ആദില്‍ അബ്ദുല്ലയും 57ാം മിനിറ്റില്‍ സനത്തോയി മീറ്റയും ഗോള്‍ നേടി. 15 ന് ധന്‍ബാദ് ഫുട്ബോള്‍ അക്കാഡമിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്സ
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTസിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല്‍ ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്‍...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMT