ചെറുപുഴയിലെ മെസ്സിയുടെ കട്ടൗട്ട് വൈറല്; അര്ജന്റീനയുടെ ഔദ്ദ്യോഗിക പേജിലും ഇടം നേടി
BY FAR1 Nov 2022 3:40 PM GMT
X
FAR1 Nov 2022 3:40 PM GMT
മുക്കം: ഖത്തര് ലോകകപ്പിന് മുന്നോടിയായി ഇഷ്ട താരങ്ങളുടെ കട്ടൗട്ടുകളും ഫ്ളക്സുകളും ഇറക്കുന്ന ധൃതിയിലാണ് കേരളത്തിലെ ഫുട്ബോള് ആരാധകര്. അര്ജന്റീനന് ഇതിഹാസ താരം ലയണല് മെസ്സിക്ക് ഏറെ ആരാധകരുള്ള ഇടമാണ് കേരളം. ഇന്നിതാ മുക്കത്തെ ചെറുപുഴയുടെ നടുവില് മെസ്സിയുടെ 30 അടിയുള്ള കട്ടൗട്ട് സ്ഥാപിച്ച് ആരാധകര് ഞെട്ടിച്ചിരിക്കുകയാണ്. കൂറ്റന് കട്ടൗട്ട് മണിക്കൂറുകള്ക്കുള്ളില് ലോക ശ്രദ്ധയാകര്ഷിച്ചിരിക്കുകയാണ്. അര്ജന്റീനാ ടീമിന്റെ ഔദ്ദ്യോഗിക ഫേസ്ബുക്ക് പേജിലും കട്ടൗട്ട് ഇടം നേടി. ആരാധകര് കട്ടൗട്ടുമായി പുഴയിലേക്ക് പോവുന്നതും അത് പുഴയുടെ മധ്യത്തില് സ്ഥാപിക്കുന്നതിന്റെ വീഡിയോയുമാണ് വൈറല് ആയിരിക്കുന്നത്.
— munshid (@MunshidMadathil) October 31, 2022
Next Story
RELATED STORIES
ലെഫ്. ഗവർണറോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് കെജ്രിവാൾ
16 Sep 2024 1:07 PM GMTയുഎസിന്റെ ആളില്ലാ ചാരവിമാനം വീണ്ടും വെടിവച്ചിട്ടെന്ന് ഹൂതികള്; വീഡിയോ ...
16 Sep 2024 12:59 PM GMTരാഹുലിന്റെ നാവറുക്കുന്നവര്ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...
16 Sep 2024 12:47 PM GMTസ്കൂട്ടര് അപകടത്തില് മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം
16 Sep 2024 11:54 AM GMTദക്ഷിണ കന്നഡയില് നബിദിന റാലി തടയാന് വിഎച്ച്പി ശ്രമം; സംഘര്ഷാവസ്ഥ
16 Sep 2024 11:50 AM GMTകൂട്ട മതംമാറ്റമെന്ന മുസ് ലിം വേട്ട; കോടതിക്ക് ആധാരം എക്സ് മുസ്...
16 Sep 2024 7:39 AM GMT