ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്;നാളെ ഇന്ത്യ-ന്യൂസിലാന്റ് പോരാട്ടം
ഹനുമന്‍ വിഹാരി, സിറാജ്, ഉമേഷ് യാദവ്, വൃദ്ധിമാന്‍ സാഹ എന്നിവരാണ് അന്തിമ ഇലവനില്‍ നിന്ന് പുറത്തായവര്‍.

സതാംപട്ണ്‍: ലോക ടെസ്റ്റ് ക്രിക്കറ്റിലെ രാജാക്കന്‍മാരെ അറിയാന്‍ നാളെ മുതല്‍ സ്താംപ്ടണില്‍ ക്രിക്കറ്റ് ഫീവര്‍.ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും കിവികളുമാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മല്‍സരം ആരംഭിക്കുക. ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള ന്യൂസിലാന്റ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും നേടി മികച്ച ഫോമിലാണ് വരുന്നത്. എന്നാല്‍ മികച്ച താരനിരയുമായി വരുന്ന ഇന്ത്യയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ടീമിന്റെ അന്തിമ ഇലവനെ ബിസിസിഐ അല്‍പ്പം മുമ്പ് പ്രഖ്യാപിച്ചു. ഹനുമന്‍ വിഹാരി, സിറാജ്, ഉമേഷ് യാദവ്, വൃദ്ധിമാന്‍ സാഹ എന്നിവരാണ് അന്തിമ ഇലവനില്‍ നിന്ന് പുറത്തായവര്‍.
ടീം; രോഹിത്ത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യാ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT