- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഋഷഭ് പന്ത് ഔട്ട്; നസീം ഷായുടെ വീഡിയോ പോസ്റ്റ് ചെയ്ത് ഉര്‍വശി റൗട്ടാല
ഏഷ്യാ കപ്പിലാണ് താരത്തിന്റെ അരങ്ങേറ്റം.
ദുബായ്: ബോളിവുഡ് നടി ഉര്‍വശി റൗട്ടാലയും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തും തമ്മിലുള്ള പ്രണയം ക്രിക്കറ്റില്‍ ലോകത്ത് ഏവര്‍ക്കും സുപരിചിതമായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഉര്‍വശി ഇപ്പോള്‍ പാകിസ്താന്‍ പേസര്‍ നസീം ഷായ്ക്ക് പിറകിലാണെന്നാണ് റിപ്പോര്‍ട്ട്. താരം നസീം ഷായെയും ഉള്‍പ്പെടുത്തി ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.സ്വന്തമായി എഡിറ്റ് ചെയ്താണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പാകിസ്താന്റെ പുത്തന്‍ ബൗളിങ് സെന്‍സേഷനാണ് നസീം ഷാ. ഏഷ്യാ കപ്പിലാണ് താരത്തിന്റെ അരങ്ങേറ്റം. നിലവില്‍ ഏഷ്യാ കപ്പ് കാണാനായി ഉര്‍വശി ദുബായിലാണുള്ളത്.താരത്തിന്റെ വീഡിയോ നിരവധി പേരാണ് ട്രോള്‍ ചെയ്തത്.
Urvashi Rautela posted a video of herself and Naseem Shah on her Instagram story😂😂 pic.twitter.com/yH87gzEvH6
— Fatimah (@zkii25) September 6, 2022
RELATED STORIES
പത്താം ക്ലാസ്-പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍...
14 Dec 2024 9:12 AM GMTഡല്‍ഹി ചലോ മാര്‍ച്ച്; പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം
14 Dec 2024 8:23 AM GMTമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന് അന്തരിച്ചു
14 Dec 2024 7:57 AM GMTവി ടി രാജശേഖര്‍ അനുസ്മരണം ഇന്ന് കോഴിക്കോട്
14 Dec 2024 6:58 AM GMTറോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും...
14 Dec 2024 6:35 AM GMTപാര്‍ലമെന്റിനു മുന്നില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം
14 Dec 2024 6:04 AM GMT