പ്രീമിയര്‍ ലീഗ്; സിറ്റി-ലിവര്‍പൂള്‍ മല്‍സരം സമനിലയില്‍
മറ്റൊരു മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയെ ടോട്ടന്‍ഹാം 2-1ന് പരാജയപ്പെടുത്തി.
BY FAR4 Oct 2021 3:03 AM GMT

X
FAR4 Oct 2021 3:03 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനോട് സമനില വഴങ്ങി മാഞ്ചസ്റ്റര്‍ സിറ്റി. ജയിച്ചാല്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനായാണ് ഇരു ടീമും ഇറങ്ങിയത്. എന്നാല്‍ മല്‍സരം 2-2 സമനിലയില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് ലിവര്‍പൂള്‍ രണ്ട് ഗോളുമായി മുന്നിട്ടത്. സാദിയോ മാനെ, മുഹമ്മദ് സലാഹ് എന്നിവരിലൂടെയാണ് ചെമ്പടയുടെ ലീഡ്. ആദ്യ പകുതിയില്‍ മികച്ച കളി പുറത്തെടുത്ത സിറ്റിക്ക് ഗോളിനായി രണ്ടാം പകുതി വരെ കാത്തുനിക്കേണ്ടി വന്നു. ഫില്‍ ഫോഡന്‍, ഡീ ബ്രൂണി എന്നിവരാണ് സിറ്റിയ്ക്ക് സ്‌കോര്‍ ചെയ്ത് സമനില വാങ്ങിയത്. മറ്റൊരു മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയെ ടോട്ടന്‍ഹാം 2-1ന് പരാജയപ്പെടുത്തി. ലെസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനോട് 2-2 സമനില വഴങ്ങി.
Next Story
RELATED STORIES
കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു; ബീമുകള്‍ ഇളകി...
16 May 2022 5:56 AM GMTതെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി;കേരളത്തില്‍ മേയ് 20 വരെ...
16 May 2022 5:41 AM GMTഅസമില്‍ മിന്നല്‍പ്രളയം; 24,681 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, റോഡ്...
15 May 2022 3:27 PM GMTയുപി മോഡല്‍ കര്‍ണാടകയിലും; മദ്റസകളില്‍ ദേശീയ ഗാനം...
15 May 2022 2:55 PM GMTഗൗരിയെ വാടക വീട്ടില്‍ നിന്നും ഇറക്കിവിടാനുള്ള പോലിസ് നടപടിയില്‍...
15 May 2022 1:37 PM GMTവനിതാ അഭിഭാഷകയെ ബിജെപി പ്രവര്ത്തകന് നടുറോഡില്‍ ക്രൂരമായി...
15 May 2022 12:50 PM GMT