വിവോ ഐപിഎല്‍ ഇനി ടാറ്റാ ഐപിഎല്‍
കരാര്‍ എത്ര കോടിക്കാണെന്നോ എത്ര വര്‍ഷത്തേക്കാണെന്നോ വെളിപ്പെടുത്തിയിട്ടില്ല.
BY FAR11 Jan 2022 12:12 PM GMT

X
FAR11 Jan 2022 12:12 PM GMT
മുംബൈ: ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി ടാറ്റയെ പ്രഖ്യാപിച്ചു. നിലവില്‍ ചൈനീസ് കമ്പനിവിവോയ്ക്കായിരുന്നു സ്‌പോണ്‍സര്‍ഷിപ്പ്. അടുത്ത സീസണ്‍ മുതല്‍ ടാറ്റ ആയിരിക്കും ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാരെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അറിയിച്ചു.എന്നാല്‍ കരാര്‍ എത്ര കോടിക്കാണെന്നോ എത്ര വര്‍ഷത്തേക്കാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഇന്ത്യാ-ചൈനാ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വിവോയെ ബഹിഷ്‌കരിക്കാന്‍ പ്രതിഷേധം ഉണ്ടായിരുന്നു. എന്നാല്‍ കരാര്‍ 2022 വരെ ഉള്ളതിനാല്‍ വിവോയുമായി സ്‌പോണ്‍സര്‍ഷിപ്പ് ബിസിസിഐ തുടരുകയായിരുന്നു.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT