ശസ്ത്രക്രിയ വിജയകരം, നന്ദി അറിയിച്ച് നടരാജന്‍
നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം തുടരുമെന്നും താരം അറിയിച്ചു
BY FAR28 April 2021 4:29 AM GMT
X
FAR28 April 2021 4:29 AM GMT
ചെന്നൈ: ഇന്ത്യന്‍ പേസര്‍ ടി നടരാജന്റെ മുട്ടിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. താരം ട്വിറ്ററിലൂടെയാണ് വിവരം പങ്കുവെച്ചത്. ശസ്ത്രക്രിയക്ക് വേണ്ടി പ്രയത്‌നിച്ച മെഡിക്കല്‍ ടീമിനും ബിസിസിഐക്കും പിന്തുണച്ച ആരാധകര്‍ക്കും നടരാജന്‍ നന്ദി അറിയിച്ചു. കൂടുതല്‍ കരുത്തോടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് താരം പറഞ്ഞു. ദിവസക്കുള്ളില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം തുടരുമെന്നും താരം അറിയിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ നടരാജന്‍ സീസണില്‍ രണ്ട് മല്‍സരങ്ങളാണ് കളിച്ചത്. നേരത്തെ താരത്തെ അലട്ടികൊണ്ടിരുന്ന മുട്ടിന്റെ പരിക്ക് സാരമായി ബാധിച്ചതിനെ തുടര്‍ന്നാണ് ഐപിഎല്‍ ഉപേക്ഷിച്ച് ചികില്‍സ തുടര്‍ന്നത്.
Next Story
RELATED STORIES
തൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ...
8 Sep 2024 3:25 AM GMT