Cricket

ശുഭ്മാന്‍ ഗില്ലിന് ആദ്യ സെഞ്ചുറി;സിംബാബ്‌വെയ്ക്ക് ലക്ഷ്യം 290 റണ്‍സ്

ഇവാന്‍സ് ആതിഥേയര്‍ക്കായി അഞ്ച് വിക്കറ്റ് നേടി.

ശുഭ്മാന്‍ ഗില്ലിന് ആദ്യ സെഞ്ചുറി;സിംബാബ്‌വെയ്ക്ക് ലക്ഷ്യം 290 റണ്‍സ്
X


ഹരാരെ: ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയുടെയും (130) ഇഷാന്‍ കിഷന്റെ അര്‍ദ്ധസെഞ്ചുറിയുടെയും (50) മികവില്‍ സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാമത്തെ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍(289). 97 പന്തില്ലാണ് ഗില്ലിന്റെ ഇന്നിങ്‌സ്. താരത്തിന്റെ ആദ്യ അന്തരാഷ്ട്ര സെഞ്ചുറിയാണ്.ധവാന്‍(40), ക്യാപ്റ്റന്‍ രാഹുല്‍ (30) എന്നിവര്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. ദീപക് ഹൂഡ(1), സഞ്ജു സാംസണ്‍ (15) എന്നിവര്‍ പെട്ടെന്ന് പുറത്തായി. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 289 റണ്‍സ് നേടിയത്. ഇവാന്‍സ് ആതിഥേയര്‍ക്കായി അഞ്ച് വിക്കറ്റ് നേടി.












Next Story

RELATED STORIES

Share it