Cricket

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 32 റണ്‍സ് ജയവുമായി രാജസ്ഥാന്‍

ജ്രൂല്‍(34), ദേവ്ദത്ത് പടിക്കല്‍(27), ബട്‌ലര്‍ (27) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രാജസ്ഥാന്‍ താരങ്ങള്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 32 റണ്‍സ് ജയവുമായി രാജസ്ഥാന്‍
X





ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ജയം. 32 റണ്‍സിന്റെ ജയമാണ് സഞ്ജുവിന്റെ ടീം നേടിയത്. 203 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍ കിങ്‌സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സേ നേടാനായുള്ളൂ.ശിവം ഡുബേയാണ് (52) സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍.ഋതുരാജ് ഗെയ്ക്ക് വാദ് 47 റണ്‍സ് നേടി.ആഡം സാബ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റ് നേടിയാണ് ചെന്നൈയെ പൂട്ടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി ജയ്‌സ്വാള്‍ 77 റണ്‍സ് നേടി ടോപ് സ്‌കോറര്‍ ആയി. ജ്രൂല്‍(34), ദേവ്ദത്ത് പടിക്കല്‍(27), ബട്‌ലര്‍ (27) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രാജസ്ഥാന്‍ താരങ്ങള്‍.




Next Story

RELATED STORIES

Share it