ഐപിഎല്‍; പഞ്ചാബിനെ 123ല്‍ ഒതുക്കി കൊല്‍ക്കത്ത
പഞ്ചാബ് നിരയില്‍ മായങ്ക് അഗര്‍വാള്‍ (31), ജോര്‍ദ്ദന്‍ (30) എന്നിവര്‍ മാത്രമാണ് ഇന്ന് മികച്ചു നിന്നത്.
BY FAR26 April 2021 4:23 PM GMT

X
FAR26 April 2021 4:23 PM GMT
അഹ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെ 123ല്‍ ഒതുക്കി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടിയ കൊല്‍ക്കത്ത പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 123 റണ്‍സ് നേടിയത്. പഞ്ചാബ് നിരയില്‍ മായങ്ക് അഗര്‍വാള്‍ (31), ജോര്‍ദ്ദന്‍ (30) എന്നിവര്‍ മാത്രമാണ് ഇന്ന് മികച്ചു നിന്നത്. രാഹുലും നിക്കോളസ് പൂരനും 19 റണ്‍സെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണ രണ്ട് വീതം വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സ്, നരേയന്‍ എന്നിവരുടെ ബൗളിങ് മികവാണ് കൊല്‍ക്കത്തയുടെ രക്ഷയ്‌ക്കെത്തിയത്.
Next Story
RELATED STORIES
മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMTനിയമസഭയില്‍ സ്പീക്കറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം; എംഎല്‍എ ...
15 March 2023 6:51 AM GMT