ട്വന്റി-20 റാങ്കിങ്; ബാബര്‍ അസം ഒന്നില്‍ തന്നെ; കോഹ്‌ലിയുടെ റെക്കോഡ് തിരുത്തി
കോഹ്‌ലി 1013 ദിവസമാണ് ഒന്നാം റാങ്കില്‍ തുടര്‍ന്നത്.
BY FAR29 Jun 2022 12:28 PM GMT

X
FAR29 Jun 2022 12:28 PM GMT
കറാച്ചി: പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ട്വന്റി-20 ക്രിക്കറ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 818 പോയിന്റുമായാണ് താരം ഒന്നാം റാങ്കില്‍ തുടരുന്നത്. ഇതോടെ തുടര്‍ച്ചയായി കൂടുതല്‍ ദിവസം ഒന്നാം റാങ്കിങില്‍ നിന്ന വിരാട് കോഹ്‌ലിയുടെ റെക്കോഡ് പഴംങ്കഥയായി. കോഹ്‌ലി 1013 ദിവസമാണ് ഒന്നാം റാങ്കില്‍ തുടര്‍ന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളില്‍ ഒരാളാണ് ബാബര്‍ എന്ന് ഇതിഹാസ താരങ്ങള്‍ ഇതിനോടകം വാഴ്ത്തിയിരുന്നു. വിരാട് കോഹ്‌ലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കാനെ വില്ല്യംസണ്‍ എന്നിവരാണ് ലോക ക്രിക്കറ്റിലെ ടോപ് ഫോര്‍ ബാറ്റ്‌സ്മാന്‍മാര്‍.
Another record for Babar Azam 👊
— ICC (@ICC) June 29, 2022
All the changes in this week's @MRFWorldwide men's rankings 👇
Next Story
RELATED STORIES
മൊസ്യൂദ് ഓസിലിന്റെ ഫുട്ബോള് കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന് എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്ഡോയും ദേശീയ ടീമുകള്ക്കൊപ്പം; മല്സരങ്ങള് 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില് ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്...
20 March 2023 6:41 AM GMTഎല് ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല് റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMT