നോര്‍ത്താംപ്ടണ്‍ഷെയറിനെതിരേ സഞ്ജു ഇന്ന് ഇറങ്ങും; ഡികെ ക്യാപ്റ്റന്‍
ആദ്യ മല്‍സരത്തില്‍ സഞ്ജു 38 റണ്‍സ് നേടിയിരുന്നു.
BY FAR3 July 2022 11:06 AM GMT

X
FAR3 July 2022 11:06 AM GMT
ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 മല്‍സരത്തിന് മുന്നോടിയായുള്ള പരിശീലനമല്‍സരത്തില്‍ ഇന്ത്യ ഇന്ന് നോര്‍ത്താംപ്ടണ്‍ഷെയറിനെ നേരിടും. ആദ്യ മല്‍സരത്തില്‍ ഡെര്‍ബിഷെയറിനെതിരേ ടീം ജയിച്ചിരുന്നു. ദിനേശ് കാര്‍ത്തിക്കാണ് ടീമിനെ നയിക്കുന്നത്. വൈകിട്ട് ഏഴ് മണിക്കാണ് മല്‍സരം. മലയാളി താരം സഞ്ജു സാംസണും ഇന്നിറങ്ങും.ആദ്യ മല്‍സരത്തിലും താരം മികവ് പ്രകടിപ്പിച്ചിരുന്നു. ആദ്യ മല്‍സരത്തില്‍ സഞ്ജു 38 റണ്‍സ് നേടിയിരുന്നു.
സാധ്യതാ ഇലവന്‍: റുതുരാജ് ഗെയിക്ക്വാദ്, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്ക് (ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്.
Next Story
RELATED STORIES
ബാലഗോകുലം പരിപാടിയുടെ ഉദ്ഘാടക മുന് കെപിസിസി ജനറല് സെക്രട്ടറി
19 Aug 2022 6:57 AM GMTആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യ വാഹനാപകടത്തില് മരണപ്പെട്ടു
19 Aug 2022 4:55 AM GMTമനീഷ് സിസോദിയയുടെ ഔദ്യോഗിക വസതിയില് സിബിഐ റെയ്ഡ്
19 Aug 2022 4:35 AM GMTശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആംബുലന്സ് തടഞ്ഞ് നിറുത്തി...
19 Aug 2022 3:41 AM GMTനന്ദു ട്രെയിന് തട്ടി മരിച്ച സംഭവത്തില് എട്ട് പേര്ക്കെതിരേ കേസ്
19 Aug 2022 3:22 AM GMTആള്ദൈവങ്ങളെ കുറിച്ച് പോസ്റ്റിട്ട മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു;...
19 Aug 2022 3:00 AM GMT