ഇന്ത്യന്‍ മോഹങ്ങള്‍ അസ്തമിക്കുന്നു; അഫ്ഗാന്‍ 124ന് പുറത്ത്; കിവികള്‍ ശക്തമായ നിലയില്‍
മറുപടി ബാറ്റിങില്‍ ഒമ്പതോവറില്‍ ന്യൂസിലന്റ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 എന്ന നിലയിലാണ്.
BY FAR7 Nov 2021 12:25 PM GMT

X
FAR7 Nov 2021 12:25 PM GMT
അബുദാബി: ഇന്ത്യയുടെ സെമി പ്രതീക്ഷയ്ക്ക് നിര്‍ണ്ണായകമായ മല്‍സരത്തില്‍ അഫ്ഗാനിസ്താന്റെ ഇന്നിങ്‌സ് 124ന് അവസാനിച്ചു. മറുപടി ബാറ്റിങില്‍ ഒമ്പതോവറില്‍ ന്യൂസിലന്റ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 എന്ന നിലയിലാണ്. ടോസ് ലഭിച്ച അഫ്ഗാന്‍ ബാറ്റിങ് തിരഞ്ഞെടുക്കകുയായിരുന്നു. എന്നാല്‍ കിവി ബൗളിങ് നിരയ്ക്ക് മുന്നില്‍ അഫ്ഗാന്‍ തകരുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ്് നേടിയത്. 48 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 73 റണ്‍സെടുത്ത നജീബുള്ളയാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഗുല്‍ബാദിന്‍(15), നബി (14) എന്നിവര്‍ മാത്രമാണ് നജീബുള്ളയ്ക്ക് പുറമെ രണ്ടക്കം കടന്നവര്‍. 19 റണ്‍സെടുക്കുന്നതിനിടെ അഫ്ഗാന് മൂന്ന് പ്രമുഖ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ന്യൂസിലന്റിനായി ബോള്‍ട്ട് മൂന്നും സൗത്തി രണ്ടും വിക്കറ്റ് നേടി തിളങ്ങി.
Next Story
RELATED STORIES
വിന്സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില് ലുലുവിന്റെ ഹൈപ്പര്മാര്ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല് കോളേജില് യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല് കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല് കോളജിലെ പീഡനം; അറ്റന്ഡര് അറസ്റ്റില്
20 March 2023 8:38 AM GMT