- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമാനെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; സാലി സാംസണ്‍ ക്യാപ്റ്റന്‍

തിരുവനന്തപുരം: ഐ സി സി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ഒമാന്‍ ദേശീയ ടീമുമായി ട്വന്റി-20 പരിശീലന മത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ന്റെ സഹോദരന്‍ സാലി സാംസണ്‍ വിശ്വനാഥ് ആണ് ക്യാപ്റ്റന്‍. സെപ്തംബര്‍ 22 മുതല്‍ 25 വരെ മൂന്ന് മത്സരങ്ങള്‍ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. മല്‍സരത്തിന് മുന്നോടിയായിട്ടുള്ള ക്യാംപ് ഈ മാസം 16 മുതല്‍ 19 വരെ തൊടുപുഴ കെസിഎ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. സെപ്തംബര്‍ 20 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ടീം അംഗങ്ങള്‍ ഒമാനിലേയ്ക്ക് തിരിക്കും.
ടീം അംഗങ്ങള്‍ : സാലി വിശ്വനാഥ് , കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, അജ്‌നാസ് എം, വിനൂപ് എസ് മനോഹരന്‍ ,അഖില്‍ സ്‌കറിയ, സിബിന്‍ പി ഗിരീഷ്, അന്‍ഫല്‍ പി എം, കൃഷ്ണ ദേവന്‍ ആര്‍ ജെ , ജെറിന്‍ പി എസ്, രാഹുല്‍ ചന്ദ്രന്‍,സിജോമോന്‍ ജോസഫ്, മുഹമ്മദ് ആഷിക്, ആസിഫ് കെ.എം, അബ്ദുള്‍ ബാസിത് പി എ, അര്‍ജുന്‍ എ കെ, അജയഘോഷ് എന്‍ എസ്, കോച്ച് അഭിഷേക് മോഹന്‍, മാനേജര്‍ - അജിത്കുമാര്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















