- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉമ്രാന് അരങ്ങേറ്റം; അയര്‍ലന്റിനെതിരേ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു
മഴകാരണം മല്‍സരം 12 ഓവറായി വെട്ടിചുരുക്കിയിട്ടുണ്ട്.
BY FAR26 Jun 2022 6:02 PM GMT
X
FAR26 Jun 2022 6:02 PM GMT
ഡബ്ലിന്‍: അയര്‍ലന്റിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മഴ കാരണം ഒമ്പത് മണിക്ക് തുടങ്ങേണ്ടിയിരുന്ന മല്‍സരം അല്‍പ്പം മുമ്പാണ് തുടങ്ങിയത്.(11.20). മഴകാരണം മല്‍സരം 12 ഓവറായി വെട്ടിചുരുക്കിയിട്ടുണ്ട്.ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിഖ് ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തി.അരങ്ങേറ്റക്കാരനുള്ള ക്യാപ്പ് സഹതാരം ഭുവനേശ്വര്‍ കുമാറാണ് ഉമ്രാന് നല്‍കിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി താരം റെക്കോഡ് പേസ് ബൗളിങാണ് കാഴ്ചവച്ചത്.
A dream come true moment!!Congratulations to Umran Malik who is all set to make his T20I debut for #TeamIndia
— BCCI (@BCCI) June 26, 2022
He gets 🧢 No.98 #IREvIND pic.twitter.com/8JXXsRJFbW
Next Story
RELATED STORIES
പ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്കസില്‍ തെരുവുകള്‍ വൃത്തിയാക്കി...
12 Dec 2024 4:54 PM GMTപരീക്ഷ കഴിഞ്ഞ് ഒരുമിച്ചിറങ്ങി; നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്,...
12 Dec 2024 4:51 PM GMT''റോഡില്‍ തെന്നല്‍; ബ്രേക്ക് ചവിട്ടിയിട്ടും വണ്ടി നിന്നില്ല'':...
12 Dec 2024 4:32 PM GMTദമസ്കസിന് പുതിയ ഗവര്‍ണറായി; പോലിസില്‍ കൂടുതല്‍ പേരെ എടുക്കും
12 Dec 2024 4:19 PM GMTടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതിന് തടസ്സമില്ല: ബോംബൈ...
12 Dec 2024 2:56 PM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMT