ഐപിഎല്‍ സെപ്തംബര്‍ 19ന് ആരംഭിക്കും
ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് മാറ്റി വച്ചതിനെ തുടര്‍ന്നാണ് ഐപിഎല്‍ നടക്കാന്‍ തീരുമാനമായത്.
BY APH24 July 2020 6:53 AM GMT

X
APH24 July 2020 6:53 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്തംബര്‍ 19 മുതല്‍ ദുബായില്‍ വച്ച് നടക്കും. നവംബര്‍ എട്ടിനാണ് ഫൈനല്‍. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് മാറ്റി വച്ചതിനെ തുടര്‍ന്നാണ് ഐപിഎല്‍ നടക്കാന്‍ തീരുമാനമായത്.
മല്‍സരങ്ങളുടെ തിയ്യതി അടുത്ത ആഴ്ച നടക്കുന്ന ബിസിസിഐ യോഗത്തില്‍ തീരുമാനിക്കും. 51 ദിവസം നീണ്ടുനില്‍ക്കുന്ന മല്‍സരം അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യയില്‍ കൊറോണാ വൈറസ് ക്രമാധീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ടൂര്‍ണ്ണമെന്റ് ദുബായിലേക്ക് മാറ്റിയത്. നേരത്തെ കൊറോണായെ തുടര്‍ന്നാണ് ലോകകപ്പും മാറ്റിയത്.
Next Story
RELATED STORIES
നീരൊഴുക്ക് കൂടി; ബാണാസുര ഡാമിന്റെ ഷട്ടര്‍ 20 സെന്റിമീറ്ററായി ഉയര്‍ത്തി
8 Aug 2022 11:23 AM GMTആഫ്രിക്കന്‍ പന്നിപ്പനി; കര്‍ഷകര്‍ക്കുളള നഷ്ടപരിഹാരം 11ന് നല്‍കും
8 Aug 2022 11:18 AM GMTബീഹാറില്‍ ജെഡിയു- ബിജെപി ബന്ധം ഉലയുന്നു; നിതീഷ്കുമാര്‍...
8 Aug 2022 11:14 AM GMTതിരംഗ് യാത്രയില്‍ ദേശീയപതാകയെ അപമാനിച്ചെന്ന്; യുവമോര്ച്ചക്കെതിരേ...
8 Aug 2022 10:37 AM GMTഒരു മരണത്തെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമം; പ്രതിപക്ഷ നേതാവിനെതിരേ ...
8 Aug 2022 10:36 AM GMTകള്ളപ്പണക്കേസ്;സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി
8 Aug 2022 10:07 AM GMT