Top

You Searched For "ipl"

ഐപിഎല്‍; ടീമുകള്‍ പരിശീലനം അവസാനിപ്പിച്ചു

16 March 2020 5:08 PM GMT
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പരിശീലന ക്യാംമ്പുകള്‍ നടത്തില്ലെന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ പിആര്‍ഒ വ്യക്തമാക്കി.

ഐപിഎല്‍: അടച്ചിട്ട സ്‌റ്റേഡിയത്തില്‍ വിദേശ താരങ്ങള്‍ കളിക്കില്ല

12 March 2020 3:14 PM GMT
ഐപിഎല്‍ ഉദ്ഘാടന മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പ്പന താല്‍ക്കാലികമായി തടഞ്ഞു. ജനങ്ങള്‍ കൂട്ടം കൂട്ടമായി എത്തുന്നത് തടയാന്‍ വേണ്ടിയാണ് വില്‍പ്പന താല്‍ക്കാലികമായി തടഞ്ഞത്.

കൊവിഡ് 19: ഐപിഎല്‍ മാറ്റിവയ്ക്കണമെന്ന ഹരജി കേള്‍ക്കാന്‍ സുപ്രിം കോടതി വെക്കേഷന്‍ ബെഞ്ച് വിസമ്മതിച്ചു; റഗുലര്‍ ബെഞ്ചിനയക്കാനും കോടതി

12 March 2020 8:46 AM GMT
ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച് 29 നാണ് ആരംഭിക്കുന്നതെന്നും അമ്പതിനായിരത്തോളം പേര്‍ കൂടിച്ചേരുമെന്നും ധാരാളം പേര്‍ വിദേശത്തുനിന്നെത്തുമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഐപിഎല്‍ മൽസരങ്ങള്‍ക്ക് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയാവും

11 Nov 2019 6:18 AM GMT
ഇപ്പോഴുള്ള വേദികള്‍ക്കു പുറമെ മറ്റ് മൂന്ന് വേദികള്‍ കൂടിയാണ് പരിഗണിക്കും. ഇതില്‍ തിരുവനന്തപുരവും ഉള്‍പ്പെട്ടിട്ടുണ്ട്.

ഐപിഎല്‍: സൂര്യകുമാറിന് അര്‍ധസെഞ്ചുറി; മുംബൈ ഫൈനലില്‍

7 May 2019 6:19 PM GMT
131 റണ്‍സ് എന്ന ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ നേടിയപ്പോള്‍ 2019 സീസണിലെ ആദ്യ ഫൈനല്‍ യോഗ്യതക്കാരായി മുംബൈ സ്ഥാനം പിടിച്ചു. ഒമ്പത് പന്ത് ശേഷിക്കെയാണ് മുംബൈ ലക്ഷ്യത്തിലെത്തിയത്.

ഹേറ്റ്‌മെയറും ഗുര്‍കീര്‍ത്ത് സിങും നയിച്ചു; ബാംഗ്ലൂരിന് ജയം

4 May 2019 7:14 PM GMT
ബാംഗ്ലൂര്‍: ഐപിഎല്ലില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറും(75) ഗുര്‍കീര്‍ത്ത് സിങ് മാനും (65) വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ ബാംഗ്ല...

ഐപിഎല്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഡല്‍ഹി രണ്ടാം സ്ഥാനത്ത്

4 May 2019 2:45 PM GMT
115 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ (121) ലക്ഷ്യം കണ്ടു. മൂന്ന് ഓവറും അഞ്ച് പന്തും ശേഷിക്കെയാണ് ഡല്‍ഹി ലക്ഷ്യം നേടിയത്.

സണ്‍റൈസേഴ്‌സിനെതിരേ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം

27 April 2019 6:29 PM GMT
ജയ്പൂര്‍: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് ജയം. ഹൈദരാബാദിന്റെ 160 റണ്‍സ് പിന്തുടര്‍ന്ന റോയല്‍സ് മൂന്ന് വിക...

ഐപിഎല്‍; മുംബൈ ബൗളര്‍മാര്‍ ചെന്നൈയെ പിടിച്ചുകെട്ടി

26 April 2019 6:32 PM GMT
മുരളി വിജയ്(38), മിച്ചല്‍ സാന്റനര്‍(22), ഡ്വിയ്ന്‍ ബ്രാവോ(20) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ധോണിയില്ലാതെയിറങ്ങിയ ടീമിലെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

കാര്‍ത്തിക്കിന്റെ വെടിക്കെട്ട് പാഴായി; നൈറ്റ് റൈഡേഴ്‌സിനെതിരേ റോയല്‍സിന് ജയം

25 April 2019 6:55 PM GMT
50 പന്തില്‍ നിന്ന് 9 സിക്‌സടറടക്കം 97 റണ്‍സെടുത്ത കാര്‍ത്തിക്ക് പുറത്താവാതെ നിന്നു

ഗെയ്ല്‍ ബാറ്റിങിന് ധവാനും ശ്രേയസ്സും മറുപടി നല്‍കി; ജയം ഡല്‍ഹിക്ക്

20 April 2019 6:45 PM GMT
ന്യൂഡല്‍ഹി: പഞ്ചാബ് കിങ്‌സ് ഇലവന്‍ താരം ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിങിന് ഡല്‍ഹിയുടെ ധവാനും ശ്രേയസ്സും മറുപടി നല്‍കിയപ്പോള്‍ ജയം ക്യാപിറ്റല്‍സ...

ഐപിഎല്‍; സൂപ്പര്‍ കിങ്‌സിന് സണ്‍റൈസേഴ്‌സിന്റെ ഷോക്ക്

17 April 2019 6:24 PM GMT
ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ആറു വിക്കറ്റിന് തോറ്റു.

ഐപിഎല്‍: ഹാര്‍ദിക് കസറി; ബാംഗ്ലൂരിന് വീണ്ടും തോല്‍വി

15 April 2019 6:55 PM GMT
മുംബൈ ഇന്ത്യന്‍സാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ചുവിക്കറ്റിന് തോല്‍പ്പിച്ചത്. മുംബൈയുടെ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് അവര്‍ക്ക് ജയമൊരുക്കിയത്.

ഐപിഎല്‍; ഡല്‍ഹി ക്യാപിറ്റല്‍സിന് 39 റണ്‍സ് ജയം

14 April 2019 6:43 PM GMT
ഡല്‍ഹി ഉയര്‍ത്തിയ 155 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ് 18.5 ഓവറില്‍ 116 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഡല്‍ഹിയുടെ ശക്തമായ ബൗളിങ് നിരയാണ് അവര്‍ക്ക് ജയമൊരുക്കിയത്.

ബട്‌ലര്‍ വെടിക്കെട്ടില്‍ മുംബൈയ്‌ക്കെതിരേ രാജസ്ഥാന് ജയം

13 April 2019 2:42 PM GMT
ഡീകോക്കി(81) ന്റെ ബാറ്റിങ് മികവില്‍ മുംബൈ ഉയര്‍ത്തിയ 188 റണ്‍സ് ലക്ഷ്യം ആറുവിക്കറ്റ് നഷ്ടത്തില്‍ മൂന്നുപന്ത് ശേഷിക്കെ രാജസ്ഥാന്‍ മറികടന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്കെതിരേ ഡല്‍ഹിക്ക് ഏഴുവിക്കറ്റ് ജയം

12 April 2019 6:54 PM GMT
സെഞ്ച്വറി തികക്കാനായില്ലെങ്കിലും 63 പന്തില്‍ രണ്ടു സിക്‌സറുും 11 ബൗണ്ടറിയുമടക്കം 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിഖര്‍ ധവാനും 46 റണ്‍സെടുത്ത ഋഷഭ് പന്തുമാണ് വിജയശില്‍പികള്‍

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്കെതിരേ ചെന്നൈയ്ക്ക് ഏഴ് വിക്കറ്റ് ജയം

9 April 2019 6:45 PM GMT
ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഏഴ് വിക്കറ്റ് ജയം. 108 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ചെന്നൈ 17.2 ഓവറില്‍ ...

ഐപിഎല്‍: രാഹുലിന്റെ ഒറ്റയാന്‍ മികവില്‍ പഞ്ചാബിന് ജയം

8 April 2019 6:39 PM GMT
മൊഹാലി: ലോകേഷ് രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബദിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആറുവിക്കറ്റ് ജയം. ഹൈദരാബാദ് ഉയര്...

ഐപിഎല്‍: ഡല്‍ഹിയെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഒന്നാമത്

4 April 2019 7:03 PM GMT
ഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്ലില്‍ ഒന്നാമതെത്തി. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 129...

ഐപിഎല്‍: ബാംഗ്ലൂരിന് വീണ്ടും തോല്‍വി; രാജസ്ഥാന് ആദ്യ ജയം

2 April 2019 6:47 PM GMT
റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മല്‍സരം ഇരുവരുടെയും ആദ്യജയത്തിനായുള്ള പോരാട്ടമായിരുന്നു. ആര്‍സിബിയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു രാജസ്ഥാന്‍ അക്കൗണ്ടില്‍ ആദ്യജയം വന്നത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് ഒരു പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് (164/3) സ്വന്തമാക്കി.

ഐപിഎല്‍; ചെന്നൈയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം

1 April 2019 12:59 AM GMT
ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയവും സ്വന്തമാക്കി. ചെന്നൈ...

ഐപിഎല്‍: സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാപിറ്റില്‍സ്

30 March 2019 6:56 PM GMT
ന്യൂഡല്‍ഹി: അത്യന്തം ആവേശം വിതറിയ ഡല്‍ഹി ക്യാപിറ്റല്‍സ്- കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് മല്‍സരത്തില്‍ ജയം ഡല്‍ഹിക്കൊപ്പം. ഡല്‍ഹി സൂപ്പര്‍ ഓവറില്‍...

ഡിവില്ലിയേഴ്‌സിന്റെ പോരാട്ടം പാഴായി; മുംബൈയ്ക്ക് ജയം

28 March 2019 7:19 PM GMT
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തിലാണ് മുംബൈ ഇന്ത്യന്‍സ് ആറ് റണ്‍സിന്റെ ജയം പിടിച്ചടക്കിയത്. അവസാന ഓവറില്‍ ജയം ബാംഗ്ലൂരിനൊപ്പം എന്ന നിലയിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍, ഡിവില്ലിയേഴ്‌സി(70)ന് തുണയാകാന്‍ മറ്റൊരു ബാറ്റ്‌സമാനില്ലാത്തത് ബാംഗ്ലൂരിന് തിരിച്ചടിയാവുകയായിരുന്നു.

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിനെ പിടിച്ചുകെട്ടി പഞ്ചാബ് കിങ്‌സ്

25 March 2019 6:57 PM GMT
ജയ്പൂര്‍: ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 14 റണ്‍സിന് തോല്‍പ്പിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ്. പഞ്ചാബ് ഉയര്‍ത്തിയ 184 റണ്‍സ്...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംപ്രേക്ഷണം ചെയ്യില്ലെന്നു പാകിസ്താന്‍

21 March 2019 5:12 PM GMT
ഇസ്‌ലാമാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രാജ്യത്ത് സംപ്രേക്ഷണം ചെയ്യില്ലെന്നു പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് ചൗധരി. പുല്‍വാമ ആക്രമണത്തിന്റെ ...

ഐപിഎല്‍ പൂരം മാര്‍ച്ചില്‍; വേദി ഇന്ത്യ തന്നെ

8 Jan 2019 2:08 PM GMT
മുംബൈ; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാമത്തെ എഡിഷന്‍ മാര്‍ച്ച് 23ന് തുടങ്ങും. ഇന്ത്യയില്‍ തന്നെയാണ് മല്‍സരങ്ങള്‍ അരങ്ങേറുക. ഇതോടെ ഏപ്രിലില്‍ ലോക്‌സഭാ ...

കിങ്‌സ് ചെന്നൈ തന്നെ

27 May 2018 6:03 PM GMT
മുംബൈ: വാതുവയ്പ് വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം ഐപിഎലില്‍ തിരിച്ചെത്തിയ ചെന്നൈക്ക് രണ്ടാം വരവ് ഗംഭീരമാക്കി. ആവേശം വിതറിയ ഐപിഎല്‍ ഫൈനലില്‍ ...

ഐപിഎല്‍: കരുണ്‍ നായര്‍ക്ക് 5.6 കോടി രൂപയ്ക്ക് പഞ്ചാബില്‍

27 Jan 2018 6:35 AM GMT
ആസ്‌ത്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്‍ 9 കോടിക്ക് ഡെയര്‍ ഡെവിള്‍സിനു വേണ്ടി കളിയ്ക്കുംലോകേഷ് രാഹുലിനെ 11 കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ്...

ഐപിഎല്‍ ലേലം: ബെന്‍സ്‌റ്റോക്‌സ് 12.5 കോടിക്ക് രാജസ്ഥാനില്‍: ഗെയ്‌ലിനെ ആരും വാങ്ങിയില്ല

27 Jan 2018 5:35 AM GMT
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കാനുള്ള ലേലം ആരംഭിച്ചു.ഓപ്പണര്‍ ശിഖര്‍ ധവാന്‍ സണ്‍ റൈസേഴ്‌സിനു വേണ്ടി ...

ഐപിഎല്‍: കോഹ്‌ലി, വാര്‍ണര്‍, ഹൈദരാബാദ്...

30 May 2016 7:53 PM GMT
ബംഗളൂരു: റണ്‍മഴ കണ്ട ഐപിഎല്ലിന്റെ ഒമ്പതാം സീസണിനു തിരശീല വീണപ്പോള്‍ തലയുയര്‍ത്തി നിന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആരും...

ഐപിഎല്‍ കിരീടപ്പോരാട്ടം ഇന്ന്; കന്നി കിരീടം മോഹിച്ച് ബാംഗ്ലൂരും സണ്‍റൈസേഴ്‌സും

29 May 2016 6:28 AM GMT
ബംഗളൂരു: കുട്ടിക്രിക്കറ്റിനെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒമ്പതാമത് എഡിഷന് ഇന്ന് തിരശ്ശീലവീഴും....

ഐപിഎല്‍ പ്ലേഓഫ് 2: ഹൈദരാബാദ് ഫൈനലില്‍

28 May 2016 4:07 AM GMT
ഡല്‍ഹി: ഐപിഎല്‍ ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചല ഞ്ചേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഞായറാഴ്ച ബാംഗ്ലൂരിലാണ് ഫൈനല്‍. രണ്ടാം ക്വാളിഫയറി ല്‍...

ഐപിഎല്‍: ഗുജറാത്ത്- ഹൈദരാബാദ് 'സെമി ഫൈനല്‍' ഇന്ന്

26 May 2016 7:28 PM GMT
ന്യൂഡല്‍ഹി: സെമി ഫൈനലിനു തുല്യമായ ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയറില്‍ പുതുമുഖങ്ങളായ ഗുജറാത്ത് ലയണ്‍സ് ഇന്നു രാത്രി സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി...

ഐപിഎല്‍: മുട്ടുമടക്കി കൊല്‍ക്കത്ത

26 May 2016 3:14 AM GMT
ഡല്‍ഹി: ഐപിഎല്ലില്‍ ഇന്നലെ നടന്ന എലിമിനേറ്റര്‍ മല്‍സരത്തില്‍ സണ്‍റൈസേഴസ് ഹൈദരാബാദിന് 22 റണ്‍സ് വി ജയം. ഇതോടെ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്...

ഐപിഎല്‍: ഡിവില്ലിയേഴ്‌സ് വെടിക്കെട്ടില്‍ ബാംഗ്ലൂര്‍ ഫൈനലില്‍

24 May 2016 7:19 PM GMT
ബംഗളൂരു: തോല്‍വി അഭിമുഖീകരിച്ച ഘട്ടത്തില്‍ ഉജ്ജ്വല വെടിക്കെട്ട് ഇന്നിങ്‌സിലൂടെ എബി ഡിവില്ലിയേഴ്‌സ് (79*) രക്ഷകനായപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ...

'സെമി ഫൈനല്‍' ലക്ഷ്യമിട്ട് കൊല്‍ക്കത്തയും ഹൈദരാബാദും

24 May 2016 7:19 PM GMT
ന്യൂഡല്‍ഹി: ഐപിഎല്‍ സെമി ഫൈനലിന് തുല്ല്യമായ ക്വാളിഫയര്‍ രണ്ടിലേക്ക് യോഗ്യത നേടുകയെന്ന ലക്ഷ്യത്തോടെ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും...
Share it