സഞ്ജു തിളങ്ങി, ഒപ്പം ഹെറ്റ്‌മെയര്‍ വെടിക്കെട്ടും; ഹൈദരാബാദിന് ലക്ഷ്യം 211 റണ്‍സ്
29 പന്തിലാണ് ദേവ്ദത്തിന്റെ ഇന്നിങ്‌സ്.
BY FAR29 March 2022 4:10 PM GMT

X
FAR29 March 2022 4:10 PM GMT
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. ടോസ് ലഭിച്ച സണ്‍റൈസേഴ്‌സ് രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അര്‍ദ്ധസെഞ്ചുറി (55) നേടിയ മല്‍സരത്തിന്റെ അവസാന ഓവറുകളില്‍ ഹെറ്റ്‌മെയര്‍ വെടിക്കെട്ട് നടത്തി സ്‌കോര്‍ കുത്തനെ വര്‍ദ്ധിപ്പിച്ചു. 27 പന്തിലാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 13 പന്തിലാണ് ഹെറ്റ്‌മെയര്‍ 32 റണ്‍സ് നേടിയത്. ദേവ്ദത്ത് പടിക്കല്‍ 41 ഉം ബട്‌ലര്‍ 35 ഉം റണ്‍സെടുത്ത് പുറത്തായി. 29 പന്തിലാണ് ദേവ്ദത്തിന്റെ ഇന്നിങ്‌സ്. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് രണ്ട് വിക്കറ്റ് നേടി.
Next Story
RELATED STORIES
മോദി വിരുദ്ധ പോസ്റ്റര്: ഗുജറാത്തില് എട്ടുപേര് അറസ്റ്റില്
31 March 2023 8:20 AM GMTഇന്ഡോറില് ക്ഷേത്രക്കിണറിന്റെ മേല്ക്കൂര തകര്ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല് വില കൂടുന്ന വസ്തുക്കള് ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര് തകര്ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMT