ഐപിഎല്‍; ഗുജറാത്ത് ടൈറ്റന്‍സിന് ലക്ഷ്യം 178 റണ്‍സ്
ടൈറ്റന്‍സിനായി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടി.
BY FAR6 May 2022 4:01 PM GMT

X
FAR6 May 2022 4:01 PM GMT
മുംബൈ:ഐപിഎല്ലില്‍ പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീമാവാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് ലക്ഷ്യം 178 റണ്‍സ്.ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ (45), രോഹിത്ത് ശര്‍മ്മ (43) എന്നിവര്‍ മുംബൈയ്ക്കായി മികച്ച തുടക്കമാണ് നല്‍കിയത്. പിന്നീട് വന്നവരില്‍ ടിം ഡേവിഡ് മാത്രമാണ് പിടിച്ചു നിന്നത്. താരം 44 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.21 പന്തിലുള്ള താരത്തിന്റെ ഇന്നിങ്‌സ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കി. ടൈറ്റന്‍സിനായി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടി.
Next Story
RELATED STORIES
ഭൂനിയമ ഭേദഗതി ഓര്ഡിനന്സ്; ഇടുക്കിയില് ഏപ്രില് മൂന്നിന് എല്ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില് ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള് മരിച്ചു
25 March 2023 9:24 AM GMTഅയോഗ്യത: രാഹുല് ഗാന്ധിയുടെ വാര്ത്താസമ്മേളനം-തല്സമയം
25 March 2023 9:19 AM GMT