ലിവിങ്സ്റ്റണ്‍ അടിച്ചു; പഞ്ചാബിനെതിരേ ചെന്നൈക്ക് ലക്ഷ്യം 181 റണ്‍സ്
ടോസ് ലഭിച്ച ചെന്നൈ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു.
BY FAR3 April 2022 4:08 PM GMT

X
FAR3 April 2022 4:08 PM GMT
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ പഞ്ചാബ് കിങ്‌സ് 180 റണ്‍സ് നേടി. 32 പന്തില്‍ 60 റണ്‍സെടുത്ത ലിയാം ലിവിങ്‌സറ്റണ്‍ ആണ് പഞ്ചാബിനായി ഇന്ന് വെടിക്കെട്ട് പുറത്തെടുത്തത്.ശിഖര്‍ ധവാന്‍ 33ഉം ജിതേഷ് ശര്‍മ്മ 26ഉം റണ്‍സ് നേടി. മായങ്കിനും (4) രജപ്ക്‌സെയ്ക്കും (9)ഷാരൂഖ് ഖാനും (3) ഇന്ന് ഫോം കണ്ടെത്താനായില്ല. ബൗളിങില്‍ വേണ്ടത്ര മികവ് തെളിയിക്കാന്‍ ചെന്നൈയ്ക്കും ആയില്ല. ടോസ് ലഭിച്ച ചെന്നൈ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു.

Next Story
RELATED STORIES
ഖത്തറില്‍ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ മരിച്ചു
29 March 2023 4:42 AM GMTചാലക്കുടിയില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു; ഒരാളുടെ നില...
29 March 2023 4:30 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT