ഐപിഎല്‍; ആര്‍സിബിയുടെ ഡാനിയല്‍ സാമിന് കൊവിഡ്
നേരത്തെ ദേവ്ദത്ത് പടിക്കിലിനും രോഗം സ്ഥിരീകരിച്ചിരുന്നു.
BY FAR7 April 2021 6:20 AM GMT

X
FAR7 April 2021 6:20 AM GMT
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസിസ് താരം ഡാനിയല്‍ സാമിന് കൊവിഡ് പോസ്റ്റീവ്. ക്ലബ്ബ് ട്വിറ്ററിലൂടെയാണ് താരത്തിന്റെ രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ ആദ്യം ചെന്നൈയിലെത്തിയ സാമിന്റെ ആദ്യ ടെസ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലാണ് ഫലം പോസ്റ്റീവായത്. നേരത്തെ ആര്‍സിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കിലിനും രോഗം സ്ഥിരീകരിച്ചിരുന്നു. ആര്‍സിബിയുടെ ആദ്യമല്‍സരം ഒമ്പതിന് മുംബൈ ഇന്ത്യന്‍സിനെതിരേയാണ്.
Next Story
RELATED STORIES
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMT