ഹുഡയ്ക്കും രാഹുലിനും അര്‍ദ്ധസെഞ്ചുറി; പഞ്ചാബിന് കൂറ്റന്‍ സ്കോര്‍
റോയ്ല്സിനെതിരായ മല്‍സരത്തില്‍ പഞ്ചാബ് 221 റണ്‍സെടുത്തു.
BY FAR12 April 2021 4:08 PM GMT
X
FAR12 April 2021 4:08 PM GMT
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് ബാറ്റിങുമായി പഞ്ചാബ് കിങ്സിന്റെ കെ എല്‍ രാഹുലും(91), ദീപക് ഹുഡയും (64).രാജസ്ഥാന് റോയ്ല്സിനെതിരായ മല്‍സരത്തില്‍ പഞ്ചാബ് 221 റണ്‍സെടുത്തു. ടോസ് നേടിയ രാജസ്ഥാന് റോയല്‍സ് പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 221 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ രാഹുല്‍ 50 പന്തിലാണ് 91 റണ്‍സെടുത്തത്. 5 സിക്സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെയാണ് രാഹുലിന്റെ ഇന്നിങ്സ്. ദീപക് ഹുഡ 28 പന്തിലാണ് 64 റണ്‍സെടുത്തത്. ആറ് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ക്രിസ് ഗെയ്ല് 40 റണ്‍സെടുത്തു.
രാജസ്ഥാനായി ചേതന്‍ സക്രിയ മൂന്നും ക്രിസ് മോറിസ് രണ്ടും വിക്കറ്റ് നേടി.
Next Story
RELATED STORIES
എഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTതിരുവനന്തപുരത്ത് കുടിവെള്ള വിതരണം വൈകീട്ടോടെ പുനഃസ്ഥാപിക്കും: മന്ത്രി...
8 Sep 2024 5:21 AM GMTതിരുവനന്തപുരം വിമാനത്താവളത്തിൽ കരാര്‍ തൊഴിലാളികളുടെ സമരം; വിമാന...
8 Sep 2024 5:16 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTകൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT