ഐപിഎല്‍; ഇവര്‍ മുംബൈ-ബെംഗുളുരുവിനായി ഇറങ്ങും
അന്തിമ ഇലവനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ചെന്നൈ; ഐപിഎല്‍ മാമാങ്കത്തിന് ഇന്ന് ചെ്‌ന്നൈയില്‍ തുടക്കമാവുമ്പോള്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ഏറ്റുമുട്ടുന്നത് റോയല്‍ ചാലഞ്ചേഴ് ബെംഗുളുരുവിനോടാണ്. ഇരുടീമിന്റെയും അന്തിമ ഇലവനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇരുടീമിന്റെയും ഇത്തവണത്തെ സ്‌ക്വാഡിനെ അറിയാം.
മുംബൈ ഇന്ത്യന്‍സ്; രോഹിത്ത് ശര്‍മ്മ(ക്യാപ്റ്റന്‍), ആദിത്യാ താരേ, അന്‍മോള്‍പ്രീത് സിങ്, അങ്കുല്‍ റോയി, ഡ്വാല്‍ കുല്‍ക്കര്‍ണി, ഹാര്‍ദ്ദിക്ക് പാണ്ഡെ, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ, ജയന്ത് യാദവ്, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡെ, ക്വിന്റണ്‍ ഡീ കോക്ക്, രാഹുല്‍ ചാഹര്‍, സൂര്യകുമാര്‍ യാദവ്, ട്രന്റ് ബോള്‍ട്ട്, ക്രിസ്‌ലിന്‍, സൗരഭ് തിവാരി, മൊഹ്‌സിന്‍ ഖാന്‍.
റോയല്‍ ചാലഞ്ചേഴ് ബെംഗളുരു: വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), എ ബി ഡിവില്ലിയേഴ്‌സ്, ദേവ്ദത്ത് പടിക്കല്‍, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജോഷ്വാ ഫിലിപ്പെ, പവന്‍ ദേഷ്പാണ്ഡെ, ഷഹബാസ് അഹമ്മദ്, ആദം സാമ്പാ, കാനെ റിച്ചാര്‍ഡ്‌സണ്‍, ഡാനിയേല്‍ സാം, ഹര്‍ഷല്‍ പട്ടേല്‍.