സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ലക്ഷ്യം 162 റണ്‍സ്; മൂന്ന് വിക്കറ്റ് നഷ്ടം
ശിഖര്‍ ധവാന്‍ (33), കെ എല്‍ രാഹുല്‍ (1), ഇഷാന്‍ കിഷന്‍(6) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
BY FAR20 Aug 2022 12:03 PM GMT
X
FAR20 Aug 2022 12:03 PM GMT
ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 162 റണ്‍സ്. 162 റണ്‍സ് ലക്ഷ്യത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. 13 ഓവറില്‍ ഇന്ത്യ 86 റണ്‍സ് നേടിയിട്ടുണ്ട്. ശിഖര്‍ ധവാന്‍ (33), കെ എല്‍ രാഹുല്‍ (1), ഇഷാന്‍ കിഷന്‍(6) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ശുഭ്മാന്‍ ഗില്‍ (28), ദീപക് ഹുഡ (7) എന്നിവരാണ് ക്രീസിലുള്ളത്. നേരത്തെ 38.1 ഓവറിലാണ് സിംബാബ്‌വെയെ ഇന്ത്യ പിടിച്ചുകെട്ടിയത്. ശ്രാദ്ധുല്‍ ഠാക്കൂര്‍ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് നേടി. സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്‌സര്‍ പട്ടേല്‍, കുല്‍ദ്ദീപ് യാദവ്, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Next Story
RELATED STORIES
ബിജെപി പങ്കുവെച്ച വിദ്വേഷ വീഡിയോ ഉടന്‍ നീക്കം ചെയ്യണം; തിരഞ്ഞെടുപ്പ്...
7 May 2024 3:14 PM GMTഹരിയാനയിലെ ബിജെപി സര്‍ക്കാരിന് തിരിച്ചടി; മൂന്ന് സ്വതന്ത്രര്‍ പിന്തുണ...
7 May 2024 1:27 PM GMTഅരവിന്ദ് കെജ്രിവാളിന്റെ ഇടക്കാലജാമ്യം; സുപ്രിം കോടതി വിധി പറയുന്നത്...
7 May 2024 11:51 AM GMTഖാലിസ്ഥാന്‍വാദി സംഘടനകളില്‍നിന്ന് ഫണ്ട് വാങ്ങിയെന്ന്;...
7 May 2024 5:31 AM GMTഝാര്‍ഖണ്ഡിലെ ഇഡി റെയ്ഡില്‍ കണ്ടെടുത്തത് 35 കോടി
7 May 2024 4:34 AM GMTമദ്യനയ അഴിമതിക്കേസ്:ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല
6 May 2024 8:57 AM GMT