Cricket

മൊഹാലി ടെസ്റ്റ്; രവീന്ദ്ര ജഡേജയ്ക്ക് സെഞ്ചുറി; കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ

അശ്വിന്‍, ജയന്ത് യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്.

മൊഹാലി ടെസ്റ്റ്; രവീന്ദ്ര ജഡേജയ്ക്ക് സെഞ്ചുറി; കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ
X


മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്നു.ലഞ്ചിന് തൊട്ട്മുമ്പ് ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 477 റണ്‍സെടുത്തു. സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയും(102) അര്‍ദ്ധസെഞ്ചുറി നേടിയ ആര്‍ അശ്വിനുമാണ് (61) രണ്ടാം ദിനം ഇന്ത്യയ്ക്കായി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചത്. ആറിന് 357 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി തുടങ്ങിയത്. അശ്വിന്‍, ജയന്ത് യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്.




Next Story

RELATED STORIES

Share it