മഴ: ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി- 20 ഉപേക്ഷിച്ചു

ടോസ് നേടി ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തിരിക്കെയാണ് മഴ വില്ലനായത്.

മഴ: ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി- 20 ഉപേക്ഷിച്ചു

ഗുവാഹത്തി: മഴയെ തുടര്‍ന്ന് ഇന്ത്യശ്രീലങ്ക ട്വന്റി-20 പരമ്പരയിലെ ആദ്യമല്‍സരം ഉപേക്ഷിച്ചു. ടോസ് നേടി ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തിരിക്കെയാണ് മഴ വില്ലനായത്.

മഴയെത്തുടര്‍ന്ന് ഉടന്‍ ഗ്രൗണ്ട് മൂടിയെങ്കിലും പിച്ച് കുതിര്‍ന്നതോടെ മല്‍സരം ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ഇന്‍ഡോറില്‍ ചൊവ്വാഴ്ച നടക്കും.

RELATED STORIES

Share it
Top