മായങ്ക് അഗര്‍വാളിന് സെഞ്ചുറി; ഇന്ത്യ ശക്തമായ നിലയില്‍
ടോസ് നേടിയ ഇന്ത്യ ഇന്ന് കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു.
BY NSH10 Oct 2019 11:43 AM GMT
X
NSH10 Oct 2019 11:43 AM GMT
പൂനെ: മായങ്ക് അഗര്‍വാളിന്റെ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ടോസ് നേടിയ ഇന്ത്യ ഇന്ന് കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ മായങ്ക് 108 റണ്‍സെടുത്തു.
കഴിഞ്ഞ ടെസ്റ്റിലെ താരം രോഹിത്ത് ശര്‍മ 14 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പൂജാര 58 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. 63 റണ്‍സെടുത്ത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും 18 റണ്‍സെടുത്ത അജിങ്ക്യാ രഹാനെയുമാണ് ക്രീസില്‍. ഇന്ത്യയുടെ മൂന്നും വിക്കറ്റും കഗിസോ റബാദെയാണ് നേടിയത്. ആദ്യ ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Next Story
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTഖത്തറില് മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ മരിച്ചു
29 March 2023 4:42 AM GMTചാലക്കുടിയില് വാഹനാപകടം; രണ്ട് സ്ത്രീകള് മരിച്ചു; ഒരാളുടെ നില...
29 March 2023 4:30 AM GMTആധാര്-പാന് ബന്ധിപ്പിക്കല് സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്കുട്ടികളുടെ ചേലാകര്മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT