ഇംഗ്ലണ്ടില് ഏകദിന-ട്വന്റി പരമ്പര; രോഹിത്ത് നയിക്കും; സഞ്ജു ടീമില്
വിരാട് കോഹ്ലി രണ്ടാം ട്വന്റി മുതല് ടീമിനൊപ്പം ചേരും.
BY FAR1 July 2022 6:08 AM GMT

X
FAR1 July 2022 6:08 AM GMT
ലണ്ടന്: ഇംഗ്ലണ്ടിനെതിരായ ഏകദിന-ട്വന്റി പരമ്പരകളില് ടീം ഇന്ത്യയെ രോഹിത്ത് ശര്മ്മ തന്നെ നയിക്കും. രോഹിത്ത് കൊവിഡ് മുക്തനായെന്ന് ബിസിസിഐ അറിയിച്ചു. പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ജൂലായ് ഏഴിനാണ് ട്വന്റി-20 ആദ്യ മല്സരം. ഈ സ്ക്വാഡില് മലയാളി താരം സഞ്ജു സാംസണ് ഇടം നേടിയിട്ടുണ്ട്. അര്ഷദീപ് സിങ് ആദ്യ ട്വന്റിയില് അരങ്ങേറ്റം നടത്തും.മൂന്ന് മല്സരങ്ങള്ക്കായി മൂന്ന് ടീമിനെയാണ് ബോര്ഡ് പ്രഖ്യാപിച്ചത്. ആദ്യ മൂന്ന് മല്സരങ്ങളിലും ഉമ്രാന് മാലിഖും ദിനേശ് കാര്ത്തിക്കും ഇടം നേടി. ഇരുവരെയും ഏകദിന സ്ക്വാഡില് നിന്ന് ഒഴിവാക്കി. വിരാട് കോഹ്ലി രണ്ടാം ട്വന്റി മുതല് ടീമിനൊപ്പം ചേരും.
Next Story
RELATED STORIES
മോണ്ടെനെഗ്രോയില് വെടിവയ്പ്പ്: 12 പേര് കൊല്ലപ്പെട്ടു; ആറ് പേര്ക്ക്...
13 Aug 2022 2:40 AM GMTസല്മാന് റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്
13 Aug 2022 2:11 AM GMTകോഴിക്കോട് മേയർ ആര്എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്...
12 Aug 2022 2:35 PM GMT'നേരിടാനുള്ളത് 38,000 കേസുകള്'; ജോണ്സന് & ജോണ്സന് കമ്പനി 2023ഓടെ...
12 Aug 2022 1:54 PM GMT'ദേശീയപതാക നിര്മിക്കുന്നത് ബംഗാളിലെ മുസ് ലിംകമ്പനി'; 'ഹര് ഘര്...
12 Aug 2022 1:25 PM GMTമന്ത്രിമാര് ഓഫിസില് ഇരുന്നാല് പോരാ, നാട്ടിലിറങ്ങണം; പോരായ്മ...
12 Aug 2022 11:09 AM GMT