എഡ്ജ്ബാസ്റ്റണില് റൂട്ടിനും ബെയര്‍സ്റ്റോയ്ക്കും സെഞ്ചുറി; ഇംഗ്ലണ്ടിന് ജയം
സ്കോര്‍ ഇംഗ്ലണ്ട് 284, 378-3. ഇന്ത്യ: 416, 245.
BY FAR5 July 2022 12:54 PM GMT

X
FAR5 July 2022 12:54 PM GMT
ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. നിര്‍ണ്ണായക ടെസ്റ്റില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന്റെ ജയമാണ് നേടിയത്. ജോ റൂട്ട്(142), ജോണി ബെയര്‍സ്റ്റോ (114) എന്നിവരുടെ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. ഇതോടെ പരമ്പര 2-2 സമനിലയില്‍ അവസാനിച്ചു. സ്കോര്‍ ഇംഗ്ലണ്ട് 284, 378-3. ഇന്ത്യ: 416, 245.
Next Story
RELATED STORIES
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTസ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMT