ബിര്‍മിങ്ഹാമിലും ഇന്ത്യ; ഇംഗ്ലണ്ടിനെതിരേ വമ്പന്‍ ജയം
ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു.
BY FAR9 July 2022 5:04 PM GMT

X
FAR9 July 2022 5:04 PM GMT
ബിര്‍മിങ്ഹാം: സതാംപ്ടണിന് പിറകെ ബിര്‍മിങ്ഹാമില്‍ ഇന്ന് നടന്ന രണ്ടാം ട്വന്റി-20യിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ടിനെതിരേ 49 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. 171 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിലെ തകര്‍ന്നിരുന്നു. തുടര്‍ന്ന് മോയിന്‍ അലിയും(35), വില്ലേയും(33*) പിടിച്ച് നിന്നെങ്കിലും രക്ഷയുണ്ടായില്ല. 17ാം ഓവറില്‍ 121 റണ്‍സിന് ബട്‌ലറുടെ ടീം വീണു. മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റ് വീതം നേടിയ ബുംറയും ചാഹലും ചേര്‍ന്നാണ് ആതിഥേയരെ പിടിച്ചുകെട്ടിയത്.
ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 170 റണ്‍സ് നേടി. 29 പന്തില്‍ 46 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത്ത് ശര്‍മ്മ 31 ഉം ഋഷഭ് പന്ത് 26ഉം റണ്‍സ് നേടി.
Next Story
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില്‍ വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMTഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്(ഐവ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
29 March 2023 10:47 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMT