ഇന്ത്യന്‍ വനിതാ ഏകദിന ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും
ജമീമാ റൊഡ്രിഗസിനെ ട്വന്റി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
BY FAR8 Jun 2022 2:35 PM GMT

X
FAR8 Jun 2022 2:35 PM GMT
മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജ് സമ്പൂര്‍ണ്ണ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് ഹര്‍മന്‍ പ്രീത് കൗറിനെ തല്‍സ്ഥാനത്ത് നിയമിച്ചതായി ബിസിസിഐ. നിലവില്‍ ട്വന്റി-20 ക്യാപ്റ്റനാണ് ഹര്‍മന്‍പ്രീത് കൗര്‍. ഓള്‍റൗണ്ടറായ ഹര്‍മന്‍ പ്രീത് കൗര്‍ ഉടന്‍ ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് ഇന്ത്യയെ നയിക്കുക. സ്റ്റാര്‍ ബാറ്റര്‍ സ്മൃതി മന്ദാന രണ്ട് ഫോര്‍മാറ്റിലും വൈസ് ക്യാപ്റ്റനാവും. ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് സ്‌നേഹാ റാണാ, ജൂലന്‍ ഗോസ്വാമി എന്നിവരെ പുറത്തിരുത്തിയാണ് ബിസിസിഐ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ജമീമാ റൊഡ്രിഗസിനെ ട്വന്റി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Next Story
RELATED STORIES
കശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMTഗ്യാന്‍വാപി മസ്ജിദ് പരാമര്‍ശം: ഉവൈസിക്കും അഖിലേഷ് യാദവിനും വാരാണസി...
28 March 2023 7:39 AM GMT