ഇന്ത്യ-ശ്രീലങ്ക പരമ്പര 13ല്‍ നിന്ന് 17ലേക്ക് മാറ്റി
ട്വന്റി പരമ്പര 24നാണ് ആരംഭിക്കുക.
BY FAR9 July 2021 5:19 PM GMT

X
FAR9 July 2021 5:19 PM GMT
കൊളംബോ: ജൂലായ് 13ന് ആരംഭിക്കേണ്ട ഇന്ത്യ-ശ്രീലങ്ക പരമ്പരയില്‍ മാറ്റം. ആദ്യ മല്‍സരം 17നാണ് ആരംഭിക്കുക. ശ്രീലങ്കന്‍ ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തിയ്യതികളില്‍ മാറ്റം. ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ നാട്ടിലേക്ക് തിരിച്ചെത്തുന്ന ടീമിന് കൂടുതല്‍ സമയം ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. ഇതേ തുടര്‍ന്നാണ് തിയ്യതികളില്‍ മാറ്റം വരുത്തിയത്. ട്വന്റി പരമ്പര 24നാണ് ആരംഭിക്കുക. ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ളവറിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാം ഏകദിനം 19നും മൂന്നാം ഏകദിനം 21നുമാണ്. ട്വന്റിയിലെ ആദ്യ മല്‍സരം 24നും രണ്ടും മൂന്നും മല്‍സരം യഥാക്രമം 25, 27 തിയ്യതികളിലുമാണ്.
Next Story
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില് മസ്ജിദുകളും ദര്ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില് കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല് 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT