വനിതാ ലോകകപ്പ്; റാണയ്ക്കും വസ്ത്രകാറിനും അര്‍ദ്ധസെഞ്ചുറി; പാകിസ്താന് ലക്ഷ്യം 245 റണ്‍സ്
നശ്രാ സുന്ധു, നിഥാ ദര്‍ എന്നിവര്‍ പാകിസ്താനായി രണ്ട് വീതം വിക്കറ്റ് നേടി.
BY FAR6 March 2022 4:32 AM GMT

X
FAR6 March 2022 4:32 AM GMT
ബേ ഓവല്‍: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ 244 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി സ്മൃതി മന്ദാന(52), ദീപ്തി ശര്‍മ്മ(40), സ്‌നേഹാ റാണ(53* ), പൂജാ വസ്ത്രകാര്‍ (67 ) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു.
ഷഫാലി വര്‍മ്മ(0), മിഥാലി രാജ് (9), ഹര്‍മന്‍പ്രീത് കൗര്‍ (5), റിച്ചാ ഘോഷ് എന്നിവര്‍ക്ക് ഇന്ന് തിളങ്ങാനായില്ല.നശ്രാ സുന്ധു, നിഥാ ദര്‍ എന്നിവര്‍ പാകിസ്താനായി രണ്ട് വീതം വിക്കറ്റ് നേടി.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT