കൊളംബോ ഏകദിനം; സഞ്ജു, ദേവ്ദത്ത് ഔട്ട്; സൂര്യകുമാര്‍, ഇഷാന്‍ ഇന്‍
രണ്ട് വിക്കറ്റ് കുല്‍ദീപ് യാദവും ഒരു വിക്കറ്റ് ദീപക് ചാഹലുമാണ് നേടിയത്.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയില്ല. താരത്തിന്റെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ആദ്യ മല്‍സരത്തില്‍ ഉള്‍പ്പെടുത്താതിരുന്നത്. കര്‍ണ്ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിനും ഋതുരാജ് ഗെയ്ക്ക് വാദിനും ടീമില്‍ ഇടം ലഭിച്ചില്ല. മുംബൈയുടെ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു.
ടീം: ധവാന്‍, പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡെ, ക്രുനാല്‍ പാണ്ഡെ, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്.
ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് വിക്കറ്റ് കുല്‍ദീപ് യാദവും ഒരു വിക്കറ്റ് ദീപക് ചാഹലുമാണ് നേടിയത്.
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMT