ഐസിസി വനിതാ ലോകകപ്പ് മാര്‍ച്ച് നാലിന്; ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു
ജെമീമാ റൊഡ്രിഗസ്, ഷിഖാ പാണ്ഡെ എന്നിവരെ ഇത്തവണയും ടീമില്‍ നിന്നും തഴഞ്ഞു.
BY FAR25 Feb 2022 3:23 PM GMT

X
FAR25 Feb 2022 3:23 PM GMT
മുംബൈ: ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് മാര്‍ച്ച് നാലിന് ന്യൂസിലന്റില്‍ ആരംഭിക്കും.എട്ട് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ അണിനിരക്കുക. ഉദ്ഘാടന മല്‍സരം ന്യൂസിലന്റും വെസ്റ്റ്ഇന്‍ഡീസും തമ്മിലാണ്. ഇന്ത്യയുടെ ആദ്യ മല്‍സരം മാര്‍ച്ച് അഞ്ചിന് പാകിസ്താനെതിരേയാണ്.
അതിനിടെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. മിഥാലി രാജ് ടീമിനെ നയിക്കും. ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ഷഫാലി വര്‍മ്മ, യാസ്തിക ഭാട്ടിയ, ദീപ്തി ശര്‍മ്മ, റിച്ചാ ഖോഷ്(വിക്കറ്റ് കീപ്പര്‍), സ്‌നേഹാ റാണ, ജൂലന്‍ ഗോസ്വാമി, പൂജാ വസ്ത്രകാര്‍, മേഘ്‌നാ സിങ്, രേണുക സിങ് ഠാക്കൂര്‍, താനിയാ ഭാട്ടിയാ, രാജേശ്വരി ഗെയ്ക്ക്വവാദ്, പൂനം യാദവ്.ജെമീമാ റൊഡ്രിഗസ്, ഷിഖാ പാണ്ഡെ എന്നിവരെ ഇത്തവണയും ടീമില്‍ നിന്നും തഴഞ്ഞു.
Next Story
RELATED STORIES
റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMTഎനിക്ക് നെയ്മറെയാണിഷ്ടം; മെസ്സിയെ കുറിച്ചെഴുതില്ല;റിസയെ ഏറ്റെടുത്ത്...
25 March 2023 3:22 PM GMTഖത്തറിലെ കറുത്ത കുതിരകള്ക്കെതിരേ ബ്രസീല്‍ ഇറങ്ങുന്നു; കസിമറോ...
25 March 2023 2:32 PM GMTപനാമയ്ക്കെതിരായ മല്‍സരം; ആഘോഷമാക്കി അര്‍ജന്റീന; മെസ്സിക്ക് ഗോള്‍
24 March 2023 4:41 AM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; റെക്കോഡ്; മാര്‍ട്ടിന്‍സിന് കീഴില്‍...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള്‍ കരിയറിന് വിരാമം
22 March 2023 1:39 PM GMT