മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ സതേണ്‍ സ്റ്റാന്റ് ഷെയ്ന്‍ വോണിന്റെ പേരിലറിയപ്പെടും
വോണിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്.
BY FAR5 March 2022 3:13 PM GMT

X
FAR5 March 2022 3:13 PM GMT
മെല്‍ബണ്‍: പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ സതേണ്‍ സ്റ്റാന്റിന് അന്തരിച്ച ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണിന്റെ പേര് നല്‍കി. വോണ്‍ തന്റെ 700ാം വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത് മെല്‍ബണ്‍ ഗ്രൗണ്ടിലാണ്. നിരവധി റെക്കോഡുകള്‍ പിറന്നതും ഈ ഗ്രൗണ്ടിലാണ്. കഴിഞ്ഞ ദിവസമാണ് ഓസിസ് ഇതിഹാസം ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്‌ലന്റില്‍ മരണപ്പെട്ടത്. വോണിന്റെ സംസ്‌കാരം മെല്‍ബണില്‍ നടത്തുമെന്നു സര്‍ക്കാര്‍ അറിയിച്ചു. വോണിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്.സുഹൃത്തുക്കളുമായി തായ്‌ലന്റില്‍ അവധിയാഘോഷിക്കാന്‍ പോയതായിരുന്നു വോണ്‍. ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Next Story
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMT