Cricket

ഇയാന്‍ മോര്‍ഗന്‍ വിരമിക്കുന്നു

ഏകദിനത്തിലും ട്വന്റിയിലും ഏറ്റവും കൂടുതല്‍ റണ്‍സ് മോര്‍ഗന്റെ പേരിലാണ്.

ഇയാന്‍ മോര്‍ഗന്‍ വിരമിക്കുന്നു
X


ലണ്ടന്‍: ഇംഗ്ലണ്ടിന് ലോകകപ്പ് കിരീടം നേടികൊടുത്ത ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തും. 2019ലാണ് ഇംഗ്ലണ്ടിന് വേണ്ടി മോര്‍ഗന്‍ ലോകകപ്പ് നേടികൊടുത്തത്. ടീമിനെ ഏകദിന-ട്വന്റി റാങ്കിങുകളില്‍ ഒന്നാം സ്ഥാനത്തെത്തിച്ചിട്ടുണ്ട്. 35കാരനായ മോര്‍ഗന്‍ 2012ലാണ് ട്വന്റി ടീമിന്റെ നായകത്വം ഏറ്റെടുത്തത്. 2014ലാണ് ഏകദിനത്തിന്റെയും പദവി ഏറ്റെടുക്കുന്നത്. ഏകദിനത്തിലും ട്വന്റിയിലും ഏറ്റവും കൂടുതല്‍ റണ്‍സ് മോര്‍ഗന്റെ പേരിലാണ്.


Next Story

RELATED STORIES

Share it