ട്വന്റി-20യില്‍ അപൂര്‍വ്വ റെക്കോഡുമായി മുഹമ്മദ് റിസ്വാന്‍
ജയത്തോടെ വിന്‍ഡീസിനെതിരായ ട്വന്റി പരമ്പര പാകിസ്താന്‍ തൂത്തുവാരി.
BY FAR16 Dec 2021 6:14 PM GMT

X
FAR16 Dec 2021 6:14 PM GMT
കറാച്ചി: പാകിസ്താന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാന് ട്വന്റിയില്‍ അപൂര്‍വ്വ റെക്കോഡ്.ട്വന്റിയില്‍ ഒരു കലണ്ടര്‍ വര്‍ഷം 2000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് ഇന്ന് റിസ്വാന്‍ നേടിയത്. വെറും 48മല്‍സരങ്ങളില്‍ നിന്നാണ് റിസ്വാന്‍ 2036 റണ്‍സ് നേടിയത്. ഇന്ന് വെസ്റ്റ്ഇന്‍ഡീസിനെതിരായ അവസാന ട്വന്റി-20 മല്‍സരത്തില്‍ 86 റണ്‍സ് നേടിയതോടെയാണ് ട്വന്റിയില്‍ മറ്റാര്‍ക്കും കൈവരിക്കാനാവാത്ത വലിയ നേട്ടം പാക് താരം കരസ്ഥമാക്കിയത്. ഖൈബര്‍ , മുള്‍ട്ടാന്‍ സുല്‍ത്താന്‍, പാക് ദേശീയ ടീം എന്നിവയ്ക്ക് വേണ്ടി കളിച്ചാണ് താരം ഈ വര്‍ഷം 2000 റണ്‍സ് എന്ന പടി കടന്നത്. പാകിസ്താന് വേണ്ടി ഈ വര്‍ഷം 26 ട്വന്റി-20 മല്‍സരങ്ങളില്‍ നിന്നായി റിസ്വാന്‍ നേടിയത് 1200 റണ്‍സാണ്. ജയത്തോടെ വിന്‍ഡീസിനെതിരായ ട്വന്റി പരമ്പര പാകിസ്താന്‍ തൂത്തുവാരി.
Next Story
RELATED STORIES
ലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില് ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല് ഗാന്ധിക്കെതിരായ നടപടി: പാര്ലിമെന്റില് കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില് കോണ്ഗ്രസ് മാര്ച്ചില് ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT