Cricket

കൊവിഡ്; ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റി

ദുബായിലേക്കാണ് വേദി മാറ്റിയത്.

കൊവിഡ്; ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റി
X


ന്യൂഡല്‍ഹി: മെയ്യ് 21 മുതല്‍ ഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പിന്റെ വേദി മാറ്റി. ദുബായിലേക്കാണ് വേദി മാറ്റിയത്. ഡല്‍ഹിയിലെ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് വേദി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് മാറ്റിയത്. ദുബൈക്കൊപ്പം ആതിഥേയ രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ ഉണ്ടാവും. നിരവധി രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് യാത്ര വിലക്ക് പ്രഖ്യാപിച്ചിരുന്നു. താരങ്ങള്‍ക്ക് ഡല്‍ഹിയിലേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് വേദി ദുബായിലേക്ക് മാറ്റിയത്.




Next Story

RELATED STORIES

Share it