ഇന്നിങ്‌സില്‍ 10 വിക്കറ്റ് ; അജാസ് പട്ടേല്‍ കിവി ടീമില്‍ നിന്നും പുറത്ത്
ഇന്ത്യന്‍ വംശജനായ ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്രനെയാണ് ടീമിലെടുത്തിരിക്കുന്നത്.
BY FAR23 Dec 2021 9:12 AM GMT

X
FAR23 Dec 2021 9:12 AM GMT
വില്ലിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരേ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് നേടിയ അജാസ് പട്ടേല്‍ ന്യൂസിലന്റ് ടീമില്‍ നിന്നും പുറത്ത്.ബംഗ്ലാദേശിനെതിരേ ഉടന്‍ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നാണ് ഇന്ത്യന്‍ വംശജനായ അജാസിനെ പുറത്ത് ഇരുത്തിയത്. ലോക ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ താരമെന്ന റെക്കോഡ് ഈ മാസം ആദ്യം മുംബൈയിലാണ് അജാസ് നേടിയത്. അജാസിന് പകരം ഇന്ത്യന്‍ വംശജനായ ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്രനെയാണ് ടീമിലെടുത്തിരിക്കുന്നത്. രവീന്ദ്ര സ്പിന്‍ ബൗളറാണ്.
Next Story
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT