Athletics

ബജ്‌റംഗ് പൂനിയക്ക് വെള്ളിയില്ല; ഇനി പോരാട്ടം വെങ്കലത്തിനായി

ഗുസ്തിയില്‍ ഇന്നിറങ്ങിയ വനിതാ താരം സീമ ബിസ്‌ലയ പുറത്തായി.

ബജ്‌റംഗ് പൂനിയക്ക് വെള്ളിയില്ല; ഇനി പോരാട്ടം വെങ്കലത്തിനായി
X



ടോക്കിയോ: ഗുസ്തിയില്‍ ഇത്തവണ സ്വര്‍ണമോ വെള്ളിയോ നേടാമെന്ന ഇന്ത്യയുടെ കാത്തിരിപ്പിന് അവസാനം. പുരുഷന്‍മാരുടെ 65 കിലോ സെമിയില്‍ ബജ്‌റംഗ് പൂനിയ പരാജയപ്പെട്ടു. അസര്‍ബൈജാന്റെ അലിയേവിനോടാണ് താരം പരാജയപ്പെട്ടത്. പൂനിയ വെങ്കലത്തിനായി മല്‍സരിക്കും.

ഗുസ്തിയില്‍ ഇന്നിറങ്ങിയ വനിതാ താരം സീമ ബിസ്‌ലയ പുറത്തായി. 50 കിലോ വിഭാഗത്തില്‍ ടുണീഷ്യയുടെ സാറാ ഹമീദിയോടാണ് താരം പരാജയപ്പെട്ടത്.




Next Story

RELATED STORIES

Share it