മിക്‌സിഡ് റിലേയില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം
മുഹമ്മദ് അനസ് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് ബാറ്റണ്‍ കൈമാറിയവര്‍ക്ക് അനസ്സിന്റെ സ്പീഡ് കണ്ടെത്താനായില്ല. സീസണിലെ ഏറ്റവും മികച്ച ടൈമാണ് ഇന്ത്യ ദോഹയില്‍ നേടിയത്.
BY APH30 Sep 2019 2:39 AM GMT
X
APH30 Sep 2019 2:39 AM GMT
ദോഹ: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 4ഃ400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീമിന് ഏഴാം സ്ഥാനം. മുഹമ്മദ് അനസ്, വിസ്മയ, ജിസ്‌ന മാത്യൂ, ടോം നോഹ് എന്നിവരടങ്ങിയ ടീം മൂന്ന് മിനിറ്റ് 15.77 മിനിറ്റ് എടുത്താണ് റിലേ പൂര്‍ത്തിയാക്കിയത്. അമേരിക്കയാണ് ഈയിനത്തില്‍ സ്വര്‍ണ്ണം നേടിയത്.
സമയം 3.09.35 മിനിറ്റ്. ജമൈക്ക രണ്ടാം സ്ഥാനവും ബഹ്‌റൈന്‍ മൂന്നാം സ്ഥാനവും നേടി. നേരത്തെ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യ ഒളിംപിക്‌സിന് യോഗ്യത നേടിയിരുന്നു. നേരത്തെ മുഹമ്മദ് അനസ് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് ബാറ്റണ്‍ കൈമാറിയവര്‍ക്ക് അനസ്സിന്റെ സ്പീഡ് കണ്ടെത്താനായില്ല. സീസണിലെ ഏറ്റവും മികച്ച ടൈമാണ് ഇന്ത്യ ദോഹയില്‍ നേടിയത്.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT