Athletics

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; അവിനാശ് സാബേല്‍ ഫൈനലില്‍; തജീന്ദര്‍ സിങിന് പരിക്ക്

2019 എഡിഷനിലും മഹാരാഷ്ട്രക്കാരനായ താരം ഫൈനലില്‍ പ്രവേശിച്ചിരുന്നു.

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; അവിനാശ് സാബേല്‍ ഫൈനലില്‍; തജീന്ദര്‍ സിങിന് പരിക്ക്
X


ഒറിഗണ്‍: ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് സാബേല്‍ ഫൈനലില്‍ പ്രവേശിച്ചു.സമയം 8.12.48. 27കാരനായ താരം ദേശീയ റെക്കോഡ് നേട്ടക്കാരനാണ്. 2019 എഡിഷനിലും മഹാരാഷ്ട്രക്കാരനായ താരം ഫൈനലില്‍ പ്രവേശിച്ചിരുന്നു.


അതിനിടെ ഷോട്ട്പുട്ട് താരം തജീന്ദര്‍ പാല്‍സിംങിനെ പരിക്കേറ്റു. തുടര്‍ന്ന് താരം ഷോട്ട്പുട്ട് മല്‍സരത്തില്‍ നിന്ന് പിന്‍മാറി. പരിശീലനത്തിനിടെ താരത്തിന്റെ ഞെരമ്പിന് പരിക്കേല്‍ക്കുയായിരുന്നു. ഇതോടെ ബിര്‍മിങ്ഹാമില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരത്തിന് പങ്കെടുക്കാനാവില്ല.




Next Story

RELATED STORIES

Share it