Athletics

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; രൂപല്‍ ചൗധരി 400 മീറ്റര്‍ ഫൈനലില്‍

മറ്റൊരു ഇന്ത്യന്‍ താരമായ പ്രിയാ മോഹന് യോഗ്യത നേടാനായില്ല.

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; രൂപല്‍ ചൗധരി 400 മീറ്റര്‍ ഫൈനലില്‍
X

നെയ്‌റോബി: അണ്ടര്‍ 20 ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിന്റെ 400 മീറ്റര്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ രൂപല്‍ ചൗധരി. ഹീറ്റ്‌സില്‍ ഒന്നാമതായാണ് താരം ഫിനിഷ് ചെയ്തത്. ഫൈനലില്‍ പ്രവേശിച്ചവരില്‍ താരം രണ്ടാം സ്ഥാനത്താണ്. 52.27 സെക്കന്റ് സമയത്താണ് 17 കാരിയായ രൂപല്‍ ഫിനിഷ് ചെയ്തത്. എന്നാല്‍ മറ്റൊരു ഇന്ത്യന്‍ താരമായ പ്രിയാ മോഹന് യോഗ്യത നേടാനായില്ല. താരം അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.


Next Story

RELATED STORIES

Share it