ഒളിംപിക്‌സ്; അവിനാഷ് സാബലെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് ഫൈനലില്‍
BY FAR6 Aug 2024 5:24 AM GMT
X
FAR6 Aug 2024 5:24 AM GMT
പാരീസ്: അത്ലറ്റിക്‌സില്‍ ഇന്ത്യയുടെ അവിനാഷ് സാബലെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് ഫൈനലില്‍ കടന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍താരം ഈയിനത്തില്‍ ഒളിമ്പിക് ഫൈനലില്‍ കടക്കുന്നത്. ഹീറ്റ്സ് രണ്ടില്‍ മത്സരിച്ച സാബ്ലെ രണ്ടു മിനിറ്റ് 15.43 സെക്കന്‍ഡില്‍ അഞ്ചാമതായി ഓട്ടം പൂര്‍ത്തിയാക്കി. ഹീറ്റ്സിലെ ആദ്യ അഞ്ചു സ്ഥാനക്കാരാണ് ഫൈനലിലേക്ക് യോഗ്യത നേടുക. മുഹമ്മദ് ടിന്‍ഡോഫ് (മൊറോക്കൊ), സാമുവല്‍ ഫിര്‍വു(എത്യോപ്യ), അബ്രഹാം കിബിവോട്ട്(കെനിയ), റിയുജി മിയുര(ജപ്പാന്‍) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിലെത്തിയത്. വ്യാഴാഴ്ചയാണ് ഫൈനല്‍.
Next Story
RELATED STORIES
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMT