തരണ്‍ജീത്ത് കൗര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു; നാല് വര്‍ഷത്തെ വിലക്ക്
ഈ ചാംപ്യന്‍ഷിപ്പിന് ശേഷം നടന്ന പരിശോധനയുടെ ഫലമാണ് ഇന്ന് പുറത്ത് വന്നത്.
BY FAR1 Jan 2022 5:58 PM GMT

X
FAR1 Jan 2022 5:58 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെ മദ്ധ്യദൂര ഓട്ടക്കാരി തരണ്‍ജീത്ത് കൗര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു.നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സി നടത്തിയ പരിശോധനയിലാണ് അണ്ടര്‍ 23 താരമായ കൗര്‍ പരാജയപ്പെട്ടത്. താരത്തിന് നാല് വര്‍ഷത്തെ വിലക്കാണ് നാഡ വിധിച്ചിരിക്കുന്നത്.കഴിഞ്ഞ സെപ്തംബറില്‍ ആദ്യമായി നടന്ന അണ്ടര്‍ 23 ചാംപ്യന്‍ഷിപ്പില്‍ 100, 200 മീറ്ററുകളില്‍ തരണ്‍ജീത്ത് സ്വര്‍ണ്ണം നേടിയിരുന്നു. ഈ ചാംപ്യന്‍ഷിപ്പിന് ശേഷം നടന്ന പരിശോധനയുടെ ഫലമാണ് ഇന്ന് പുറത്ത് വന്നത്. കൂടാതെ ദേശീയ അത്‌ലറ്റിക്‌സ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ താരം വെള്ളിയും നേടിയിരുന്നു. ഇന്ത്യയുടെ ദ്യുതി ചന്ദിന് ശേഷം 100, 200 മീറ്ററുകളില്‍ ഭാവി താരമെന്ന് പ്രവചിച്ചത് തരണ്‍ജീത്തിനെ ആയിരുന്നു.
Next Story
RELATED STORIES
യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT