ഇന്ത്യന്‍ ഗ്രാന്റ് പ്രീ; നയനാ ജെയിംസിന് സ്വര്‍ണ്ണം
ഷൈലി സിങ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
BY FAR24 May 2022 3:16 PM GMT

X
FAR24 May 2022 3:16 PM GMT
ഭുവനേശ്വര്‍: ഇന്ത്യന്‍ ഗ്രാന്റ് പ്രീ ലോങ് ജംമ്പില്‍ മലയാളി താരം നയനാ ജെയിംസിന് സ്വര്‍ണ്ണം. 6.37 മീറ്റര്‍ ദൂരം ചാടിയാണ് താരം സ്വര്‍ണ്ണം കരസ്ഥമാക്കിയത്. 6.35 മീറ്റര്‍ ചാടി ആന്‍സി സോജന്‍ രണ്ടാം സ്ഥാനത്തും 6.27 മീറ്ററില്‍ ഫിനിഷ് ചെയ്ത ഷൈലി സിങ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്‍...
4 Dec 2023 6:22 AM GMTവെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMTഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ തുടരും; 10 ഇസ്രായേല്‍ പൗരന്മാരെയും...
30 Nov 2023 5:45 AM GMT